keralafox.com
keralafox.com
CRITIC
img-contested
N/A
0 reviews
PUBLIC
img-contested
N/A
0 reviews

RECENT ARTICLES

Sort by:
No Rating
പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം - Keralafox

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം - Keralafox

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തി കൂടിയാണ് താരം , ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറൽ ലൂക്ക് കൊണ്ട് താരം ശ്രെധ നേടാറുണ്ട് . ജാഡയാണ് അഹങ്കാരിയാണ് എന്ന് വിമർശിക്കുന്നവർ ഒരു പറ്റം ആളുകൾ ഉണ്ടെങ്കിലും മലയാളികൾക്കു പ്രിത്വിരാജ് എന്നും പ്രിയ നടൻ തന്നെയാണ് . ഇപ്പോഴിതാ ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ പൃഥിയുടെ കിടിലൻ എൻട്രി യാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് . ഭാര്യാ സുപ്രിയക്കൊപ്പം കാറിൽ വന്നിറങ്ങിയ താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി...

May 4
Share
Save
Review
No Rating
32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍ - Keralafox

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍ - Keralafox

‘മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് വിജയ് മുത്തു പറഞ്ഞു. സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരഞ്ഞുകൊണ്ടാണ് ഇക്കാര്യം വിജയ് മുത്തു പങ്കുവച്ചത്. സിനിമയിലെ വേഷത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ വികാരാധീനനായ വിജയ്‌യ്ക്ക്, പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ‘‘തമിഴിൽ ഞാൻ കാണാത്ത സംവിധായകരില്ല. ഒരുപാടു പേരുടെ സിനിമകളിൽ അഭിനയിച്ചു. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്....

Feb 29
Share
Save
Review
No Rating
ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ - Keralafox

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ - Keralafox

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട് അറിയിച്ചത്. വരുന്ന സെപ്റ്റംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്പതികൾ പറയുന്നു. ശ്രേയ ഘോഷാൽ, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, കൃതി സനൺ, വരുൺ ധവാൻ, അനുപം ഖേർ, രാകുൽ പ്രീത്, പ്രീതി സിന്റ, സോനം കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി താരങ്ങൾ ബോളിവുഡിലെ താരദമ്പതികൾക്ക് ആശംസയറിയിച്ച് രംഗത്തെത്തി. 2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു ഇരുവരുടേയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല...

Feb 29
Share
Save
Review
No Rating
ശോഭനയുമായി സംസാരിച്ചിട്ടുണ്ട്, തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭന മത്സരിക്കണമെന്ന് ആ​ഗ്രഹം: കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്ന് സുരേഷ്​ഗോപി - Keralafox

ശോഭനയുമായി സംസാരിച്ചിട്ടുണ്ട്, തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭന മത്സരിക്കണമെന്ന് ആ​ഗ്രഹം: കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്ന് സുരേഷ്​ഗോപി - Keralafox

തിരുവനന്തപുരം: ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭന മത്സരിക്കണമെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ​ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആ​ഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.തൃശ്ശൂരിൽ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും...

Feb 27
Share
Save
Review
  • Total 4 items
  • 1
AUTHORS
Akshay

Akshay

CRITIC
img-contested
N/A
PUBLIC
img-contested
N/A
asif

asif

CRITIC
img-contested
N/A
PUBLIC
img-contested
N/A